കാറില്‍ കഞ്ചാവ് കടത്തി;യുവാവ് അറസ്റ്റില്‍

കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ എറണാകുളം എലൂര്‍ സ്വദേശിയും നിലവില്‍ ആറ്റിങ്ങല്‍ ചെമ്പൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ജയേഷ് അറസ്റ്റില്‍.

ആറ്റിങ്ങല്‍ കച്ചേരിനടയില്‍ കാറില്‍ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്.

ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിയതെന്ന് എക്‌സൈസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here