സ്വര്‍ണമാലയും മൊബൈലും കവര്‍ന്നു; പ്രതികള്‍ പിടിയില്‍

സ്വര്‍ണമാലയും മൊബൈലും കവര്‍ന്നു. പ്രതികള്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയില്‍. കൈപ്പമംഗലം കൂരിക്കൂഴി തിണ്ടിക്കല്‍ വീട്ടില്‍ ഹാരിസ് (27), അഴീക്കോട് ബീച്ച് വാഴക്കാലയില്‍ വീട്ടില്‍ ഷാലിക് (33) എന്നിവരാണ് പ്രതികള്‍.ഇക്കഴിഞ്ഞ ജനുവരി 27 പുലര്‍ച്ചെ 05.00 മണിയോടെയാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here