മാപ്പിരന്ന ഹിന്ദുത്വശക്തികൾ നേതാജിയെ മോഷ്ടിക്കുമ്പോൾ..

ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടത് ദേശീയ നായകരായ നേതാക്കളുടെ അഭാവമാണ്. ഹിന്ദുത്വയുടെ വക്താക്കള്‍ക്ക് ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രത്തിലൊരിടത്തും ദേശീയാംഗീകാരം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ നിരാശയില്‍ വിളറി പിടിച്ചാണ് വര്‍ത്തമാനകാലത്ത് സംഘപരിവാര്‍ സ്വാതന്ത്ര്യ സമരനേതാക്കളെ ദത്തെടുത്താന്‍ ശ്രമിക്കുന്നത്.

ഏറ്റവും ഒടുവില്‍ അവര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിലെ ധീരനായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെയാണ്. ബ്രിട്ടീഷുകാരോട് മാപ്പിരുന്നവര്‍ നേതാക്കളുടെ ചരിത്രം പേറുന്നവര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച നേതാജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതാണ് വര്‍ത്തമാന കാലത്തിന്റെ ചിത്രം.


കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here