സാമന്തയുടെ ‘ശാകുന്തളം’: റിലീസ് തീയതി വീണ്ടും മാറ്റി

തെന്നിന്ത്യന്‍ ചലച്ചിത്ര താരം സാമന്ത പ്രധാന വേഷത്തിലെത്തുന്ന 3D ചലച്ചിത്രം ശാകുന്തളത്തിന്റെ റിലീസിംഗ് ഡേറ്റ് വീണ്ടും മാറ്റിവെച്ചു. രണ്ടാം തവണയാണ് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് മാറ്റുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഏപ്രില്‍ 14 ന് പുറത്തിറങ്ങും എന്നാണ് ഇപ്പോള്‍ സംവിധായകന്‍ ഗുണശേഖര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ റിലീസ് മാറ്റിയതിന്റെ കാരണം വ്യക്തമല്ല. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News