മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; സുഹൃത്ത് പിടിയില്‍

തൃശ്ശൂര്‍ കൊരട്ടിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. കൊരട്ടി കട്ടപ്പുറം സ്വദേശി സ്‌നേഹേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വെളിയത്ത് പറമ്പില്‍ ദീപുവിനെയാണ് അറസ്റ്റ് ചെയ്തത്.

മദ്യപാനത്തിനിടയില്‍ പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പ്രതി ദീപുവിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here