വൈറലായി അര്‍ജ്ജുന്‍ അശോകന്റെയും ഭാര്യയുടെയും കിടിലന്‍ ഡാന്‍സ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ അര്‍ജുന്‍ അശോകന്റെയും ഭാര്യയുടേയും ഡാന്‍സ്. കല്യാണ വേദിയില്‍ അര്‍ജുന്‍ അശോകനും ഭാര്യ നിഖിതയും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നിഖിതയുടെ സഹോദരന്‍ നിഖിലിന്റെ വിവാഹവേദിയിലാണ് ഇരുവരും തകര്‍പ്പന്‍ ചുവടുകള്‍ വച്ചിരിക്കുന്നത്. സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം വേദിയില്‍ നൃത്തം ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here