പാലക്കാട് വീണ്ടും പുലി

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാര്‍. പുലിയെയും രണ്ടു കുട്ടികളെയും കണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആര്‍ ആര്‍ ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് മുമ്പും പുലിയെയും കുട്ടികളെയും കണ്ടതായി നാട്ടുകാര്‍ വനം വകുപ്പിന് വിവരം നല്‍കിയിരുന്നു. പ്രദേശവാസിയുടെ വീട്ടിലെ വളര്‍ത്തുനായയെ പുലി കൊന്നതായും സംശയമുണ്ടായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News