റെയ്ഡ് നടത്തേണ്ടത് ബി ബി സി ഓഫീസിലോ അതോ അദാനിയുടെ ഓഫീസുകളിലോ?

പക തീര്‍ക്കാന്‍ ബി ബി സി ഓഫീസുകളില്‍ റെയ്ഡ് നടക്കുകയാണ്
മോദിക്കെതിരായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതാണ് കുറ്റം.
പക്ഷെ രാജ്യത്തിന് അറിയേണ്ടത് മോദിയുടെ സ്വന്തം അദാനി
എങ്ങനെ തട്ടിപ്പ് നടത്തി എന്നതാണ്.പക്ഷെ അദാനിയുടെ സ്ഥാപനങ്ങളില്‍ റെയ്‌ഡോ പരിശോധനയോ ഒന്നും ഇല്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News