ഒഴുക്കില്‍പ്പെട്ട് രണ്ട് മരണം, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആറന്മുള പരപ്പുഴക്കടവിലാണ് അപകടം നടന്നത്. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിൻ വില്ലയിൽ മെറിൻ ( 18 ) സഹോദരൻ മെഫിൻ ( 15 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. കാണാതായ മൂന്നാമൻ തോണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചിൽ തുടരുകയാണ് ഫയർഫോഴ്‌സ് സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News