
വയനാട് പുല്‍പ്പള്ളി ഏരിയ പള്ളി മേഖലയില്‍ കടുവാ സാന്നിധ്യം. കാര്‍ യാത്രികയാണ് വെള്ളിയാഴ്ച്ച രാത്രി ഏരിയ പള്ളിയില്‍ കടുവയെ കണ്ടത്. കടുവ ജനവാസ മേഖലയിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here