
മുഖ സൗന്ദര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് കണ്ണുകൾ. കണ്ണുകൾ മനോഹരമാക്കാൻ പുത്തൻ ട്രെൻഡുകൾ പരീക്ഷിക്കാൻ പല വഴികളും നാം സ്വീകരിക്കാറുണ്ട്. ഇന്ന് ഫാഷൻ ലോകത്ത് തരംഗമാകുന്നത് ‘മൾട്ടികളേർഡ് ഐലൈനർ’ ആണ്.മാർക്കറ്റിൽ നല്ല ഡിമാൻഡ് കൂടിയ ഒരു ഫാഷൻ ഐറ്റം കൂടിയാണിത്.
വസ്ത്രങ്ങൾക്ക് ഇണങ്ങുംവിധം നിറങ്ങൾ തെരഞ്ഞെടുത്ത് നിങ്ങളുടെ കണ്ണുകൾ മനോഹരമാക്കാം… മിക്ക നടിമാരും ഇപ്പോൾ ഈ രീതി പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ട്രെൻഡിങ് ആയി നിൽക്കുന്ന ചില മൾട്ടികളേർഡ് ഐലൈനർ മോഡലുകൾ ഇതാ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here