കെട്ടിടത്തിന്റെ ഷട്ടര്‍ തകര്‍ന്ന് 2 പേര്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് പരുക്ക്

കെട്ടിടത്തിന്റെ ഷട്ടര്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഷട്ടര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിക്കുകയും 8 തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഞായറാഴ്ചയാണ് സംഭവം. സംഭവ സമയത്ത് കെട്ടിടത്തില്‍ പതിനഞ്ചോളം തൊഴിലാളികള്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് റൂറല്‍ ഡിസിപി രവികുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News