തകർന്ന കെട്ടിടത്തിനിടയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കൊല്ലത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ കോൺക്രീറ്റ് തകർന്നുവീണ് അപകടം. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് സംഭവം. രണ്ട് തൊഴിലാളികൾ കോൺക്രീറ്റിനടിയിൽ കുടുങ്ങി. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ ഇപ്പോഴും നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുരുങ്ങിക്കിടക്കുകയാണ്. പന്മന കോലം സ്വദേശി നിസാറാണ് കുടുങ്ങിക്കിടക്കുന്നത്. സ്ഥലത്ത് ഫയർ ഫോഴ്സും പൊലീസും ചേർന്ന് രക്ഷാ പ്രവർത്തനം തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like