വാളേന്തി ക്രിസ്റ്റ്യാനോ

സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ച് പോർച്ചുഗൽ സുപ്പർ താരം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അറബികളുടെ പരമ്പരാഗത വേഷമണിഞ്ഞ് വാളേന്തിയാണ് സൗദി ക്ലബ് അൽ നാസറിൻ്റെ നായകൻ കൂടിയായ ക്രിസ്റ്റ്യാനോ ആഘോഷങ്ങളിൽ പങ്കെടുത്തത്.

സൗദി അറേബ്യൻ ഭരണധികാരികള്‍ക്കൊപ്പം വാളുയർത്തി ക്രിസ്റ്റ്യാനോ നൃത്തചുവടും വെക്കുന്ന ദൃശങ്ങളും  റൊണാള്‍ഡോയും ക്ലബ്ബ് അല്‍ നസ്‌റും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 22 സ്ഥാപകദിനമായി ആഘോഷിക്കാൻ കഴിഞ്ഞ വർഷം ജനുവരിയിലാണ് സൗദി അറേബ്യ ഉത്തരവിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News