ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുനേരെ വധശ്രമം. വിളപ്പില്‍ശാല ചെറുകോടില്‍ സാജന് നേരെയാണ് ആക്രമണം ഉണ്ടായത്. കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചായിരുന്നു വധശ്രമം. ഗുരുതരമായി പരുക്കേറ്റ സാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആക്രമിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മോഹനനെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here