മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലില്‍ തീപിടുത്തം

മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ തീപിടുത്തം. അഹമ്മദ് നഗറിലെ പഞ്ചസാര മില്ലിലാണ് തീപിടുത്തമുണ്ടായത്. എണ്‍പതോളം തൊഴിലാളികളെ മില്ലില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. ഇതില്‍ പൊള്ളലേറ്റ എട്ടു പേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പത്തിലധികം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News