
കോട്ടയം വയലായില്‍ വന്‍ തീപിടിത്തം. വയലാ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ബെഡ് ഫാക്ടറിയിലാണ് തീ പിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. പന്ത്രണ്ടേകാലോടെയായിരുന്നു അപകടം.
പാലാ, കടുത്തുരുത്തി ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും 4 യൂണിറ്റ് ഫയര്‍എഞ്ചിന്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ ആളപായമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here