
തിരുവനന്തപുരം വിഴിഞ്ഞത്ത് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പള്ളിക്കര സ്വദേശിനി പ്രിൻസിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിൽ കഴുത്ത് ഞെരിച്ചതിൻ്റെ പാടുകളുണ്ടെന്നും പ്രിൻസിയുടെ മരണം കൊലപാതകമാണെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കണ്ടെത്തിയതിന് ശേഷം ഇവരുടെ ഭർത്താവ് അന്തോണി ദാസ് ഒളിവിൽ പോയി. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here