ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ക്വട്ടേഷന്‍ നേതാവ് ആകാശ് തില്ലങ്കേരി അറസ്റ്റില്‍. കാപ്പ ചുമത്തിയാണ് മുഴക്കുന്ന് പൊലീസ് ആകാശിനെ അറസ്റ്റ് ചെയ്തത്. വൈകുന്നേരത്തോടെയാണ് വീട്ടിൽനിന്നും ആകാശ് തില്ലങ്കേരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഡിവൈഎഫ്ഐ വനിതാ പ്രവർത്തകയെ അപമാനിച്ചത് ഉൾപ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടെ മുഴക്കുന്ന്, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിലായി ആകാശ് നാല് കേസുകളിൽ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel