
വടക്കന്‍ പറവൂരില്‍ യുവതിയെയും ഭര്‍തൃമാതാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിപ്പറമ്പില്‍ സരോജിനി, മരുമകള്‍ അംബിക എന്നിവരാണ് മരിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. വീട്ടില്‍ ഇരുവരും മാത്രമായിരുന്നു താമസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here