ഇസ്ഹാന്‍ ജാഫ്രിയെ മറന്ന് കോണ്‍ഗ്രസ്

ഇരുപത് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഗുജറാത്തിലെ തെരുവുകള്‍ മനുഷ്യമനസാക്ഷിയെ പിടിച്ചുകുലുക്കിയത്. മനുഷ്യരെ പച്ചക്ക് കത്തിച്ചും വെട്ടിയും കുത്തിയുമൊക്കെ കൊലപ്പെടുത്തിയ കലാപം. ആ കലാപത്തില്‍ മരിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു ഇസ്ഹാന്‍ ജാഫ്രി. കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച്, കോണ്‍ഗ്രസിന് വേണ്ടി രക്തസാക്ഷിയായ ഇസ്ഹാന്‍ ജാഫ്രിയെ ആര് ഓര്‍ത്തില്ലെങ്കിലും കോണ്‍ഗ്രസ് ഓര്‍ക്കണമായിരുന്നു. പക്ഷെ. കോണ്‍ഗ്രസ് മറന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News