ഈരാറ്റുപേട്ടയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം

ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. അപകടം ഒഴിവാക്കാൻ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും അളുകളെ ഒഴിപ്പിച്ചിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനം പൂർണമായും കത്തിനശിച്ചു. വെളുപ്പിന് 2.15-ന് കത്തിത്തുടങ്ങിയ തീ പുലർച്ചെ 6 മണിയോടെയാണ്  നിയന്ത്രണ വിധേയമാക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like