കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 3 വാര്‍ഡുകളിലും എല്‍ഡിഎഫിന് വന്‍ വിജയം

കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍ഡിഎഫിന് മിന്നുന്ന ജയം.  ശ്രീകണ്ഠപുരം നഗരസഭയിലെ ഇരുപത്തിമൂന്നാം വാര്‍ഡായ കോട്ടൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി അജിത 189 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു.  പേരാവൂര്‍ പഞ്ചായത്തിലെ  ഒന്നാം വാര്‍ഡായ മേല്‍ മുരിങ്ങോടിയില്‍ എല്‍ഡിഎഫിന്റെ ടി രഗിലാഷ് 146 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.  മയ്യില്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ വള്ളിയോട്ട് ഇ പി രാജന്‍ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News