നര്‍ത്തകിയും ശ്യാമപ്രസാദിന്റെ ഭാര്യയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

നര്‍ത്തകിയും സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയുമായ ഷീബ ശ്യാമപ്രസാദ്(59) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel