ജനകീയ പ്രതിരോധ യാത്രക്കിടെ മാമാങ്കം നടന്ന മണ്ണിലൂടെ

വള്ളുവനാടിന്റെ വീരഗാഥകള്‍ പാടിപതിഞ്ഞു പോയ മണ്ണാണ് മലപ്പുറം. മാമാങ്കത്തിന്റെ നിലപാടുതറയിലേയ്ക്കുള്ള യാത്രയില്‍ വീണടിഞ്ഞ ചാവേറുകളുടെ നിണം വീണ് ചുവന്ന മണ്ണിലൂടെ ജനകീയ പ്രതിരോധ യാത്രക്കിടെ പി.വി.കുട്ടന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here