‘എഴുന്നേറ്റ് നില്‍ക്കുന്ന രാജവെമ്പാല’, വൈറലായി വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയേകളാണ് ദിവസവും വൈറലാകാറുണ്ട്. വീണ്ടുമിതാ ഒരു രാജവെമ്പാലയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

എഴുന്നേറ്റ് നില്‍ക്കുന്ന പോലെ കൂറ്റന്‍ രാജവെമ്പാല തല ഉയര്‍ത്തി നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.ലോകത്തില്‍ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകള്‍. തെക്കു കിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News