
ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരുന്നുവെന്ന സൂചനകളുമായി ദേശീയമാധ്യമങ്ങള്‍. ത്രിപുരയില്‍ ഇടതുക്ഷ സഖ്യം 23 സീറ്റിലും തിപ്ര മോത 12 സീറ്റിലും ലീഡ് ചെയ്യുമ്പോള്‍ ബി.ജെ.പിയുടെ ലീഡ് നില 24 ആണ്. ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ത്രിപുരയില്‍ ഇഞ്ചോടിഞ്ച് മത്സരത്തിന്റെ സൂചനയാണ് നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here