തിരുവനന്തപുരത്ത് സ്‌പോര്‍ട്‌സ് മീറ്റിനിടെ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

തിരുവനന്തപുരത്ത് ഇന്റര്‍ കോളേജ് സ്‌പോര്‍ട്‌സ് മീറ്റിനിടെ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി കൂടിയായ വിശാഖിന് കൈക്കും മൂക്കിനും ഗുരുതരമായി പരുക്കേറ്റു.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വൈശാഖിന് മർദ്ദനമേറ്റത്.മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെയും ക്രിസ്ത്യന്‍ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ കാട്ടാക്കട പൊലീസിന് പരാതി നൽകിയിരിക്കുകയാണ് വിശാഖ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News