കോന്നിയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

കോന്നി വെട്ടൂരില്‍ യുവാവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. കോന്നി അട്ടച്ചാക്കല്‍ സ്വദേശി അജേഷിനെയാണ് ഭീഷണിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ടുപോയത്. നാട്ടുകാര്‍ കാറിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തെങ്കിലും സംഘത്തെ പിടികൂടാനായില്ല. മലയാലപ്പുഴ പൊലീസ് കാണാതായ യുവാവിനായി അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here