തിരിച്ചടിച്ച് ഓസീസ്; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി

ഇൻഡോർ ടെസ്റ്റിൽ ഇന്ത്യയെ മുട്ടുകുത്തിച്ച് ഓസീസ്. മൂന്നാം ദിനം ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസ് 9 വിക്കറ്റിന് ജയിച്ചു.

കളിയുടെ രണ്ട് ഇന്നിങ്‌സുകളിലും ഓസ്‌ട്രേലിയയ്ക്കായിരുന്നു മേൽക്കൈ. ഒന്നാം ഇന്നിങ്സിൽ മാത്യു കുൻമാനിന്റെ മികവിൽ ഇന്ത്യ 109ന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ നഥാൻ ലിയോൺ ഇന്ത്യയെ 163ൽ ഒതുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഓസീസിന് വിജയലക്ഷ്യമായി 76 റൺസായിരുന്നു വേണ്ടിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News