
ദില്ലിയില്‍ തീപിടുത്തം. ദില്ലിയിലെ സുല്‍ത്താന്‍പുരി റോഡിന് സമീപമുള്ള ചേരിയില്‍ ഇന്നാണ് (03.03.2023) തീപിടുത്തമുണ്ടായത്. പതിനഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്ത് എത്തിച്ചതായി ദില്ലി ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ എ.കെ ജയ്‌സ്വാള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. തീപിടുത്തത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here