വി.ഡി സതീശന്റെ എസ്‌കോര്‍ട്ട് വാഹനമിടിച്ച് ഒരാള്‍ക്ക് പരുക്ക്

വി.ഡി സതീശന്റെ എസ്‌കോര്‍ട്ട് വാഹനമിടിച്ച് ഒരാള്‍ക്ക് പരുക്ക്. കാല്‍നടയാത്രക്കാരനാണ് ഗുരുതര പരുക്കേറ്റത്. പെരുമ്പാവൂരിലെ ഒക്കലില്‍ വെച്ചാണ് അപകടം നടന്നത്. പരുക്കേറ്റയാളെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News