സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം; ജമാഅത്തെ ഇസ്ലാമി നേതാവ് അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ജമാഅത്തെ ഇസ്ലാമി നേതാവ് അറസ്റ്റില്‍. വഴിക്കടവ് തണ്ണിക്കടവ് സ്‌കൂളിലാണ് സംഭവം.

വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റും അധ്യാപകനുമായ വഴിക്കടവ് മുരിങ്ങാമുണ്ട കുന്നുമ്മല്‍പ്പൊട്ടി ചുള്ളിക്കുളവന്‍ അബ്ദുള്‍ അസീസിനെ (55)യാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് പ്രതി പിടിയിലായത്. ലൈംഗിക അതിക്രമം നേരിട്ട കുട്ടിയില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News