പത്തനംതിട്ടയില്‍ വന്‍ ലഹരി വേട്ട

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ 1.5 കോടി രൂപയുടെ വന്‍ നിരോധിത ലഹരി വേട്ട. ഒരു ലക്ഷത്തി ഇരുപതിനായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പത്തനംതിട്ട ഡാന്‍സാഫ് സംഘമാണ് റെയ്ഡ് നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ലഹരിവിരുദ്ധ മാഫിയകള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News