ഹരിയാനയില്‍ ട്രക്ക് ബസിലിടിച്ച് ഏഴ് പേര്‍ മരിച്ചു

ഹരിയാന അംബാലയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. അംബാലക്കടുത്ത് യമുന നഗര്‍-പഞ്ച്കുള ഹൈവേയിലാണ് സംഭവം. ഭാരം കയറ്റി വന്ന ട്രെയ്‌ലര്‍ ബസിന്റെ പിന്നില്‍ വന്നിടിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. ട്രക്ക് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിതെളിച്ചതെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News