തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 41,480 രൂപയാണ് വില. ഒരു ഗ്രാമിന് 5185 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാര്‍ച്ച് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 41,280 രൂപയായിരുന്നു വില.

വെള്ളിവിലയിലും നിലവില്‍ മാറ്റം ഇല്ല. ഒരു ഗ്രാം വെള്ളിക്ക് 70.60 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 564.80 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 70,600 രൂപയുമാണ് വില.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here