അടങ്ങാതെ പടയപ്പ, കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്തു

മുന്നാര്‍ നെയിമക്കാട് വീണ്ടും കെഎസ്ആര്‍ടിസി ബസിനു നേരെ പടയപ്പയുടെ അക്രമം. ബസിന്റെ ചില്ല് തകര്‍ത്തു. മുന്നാറില്‍ നിന്നും ഉദുമല്‍പേട്ടയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സിനുനേരെ രാവിലെ 5.30തിനായിരുന്നു അക്രമം. ബസ്സിലുണ്ടായിരുന്നവർക്ക് പരുക്കില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here