പാരാഗ്ലൈഡിങ്ങിനിടെ അപകടം, രണ്ടുപേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി

വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ അപകടം. രണ്ടുപേര്‍ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റില്‍ കുടുങ്ങി. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് കുടുങ്ങിയത്. ഫയര്‍ഫോഴ്‌സും പൊലീസും ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News