കൊല്ലത്ത് വൻ രാസലഹരി വേട്ട: മൂന്ന് പേർ പിടിയിൽ

കൊല്ലത്ത് വൻ രാസലഹരി വേട്ട. ചവറയിൽ 214 ഗ്രാം MDMA യുമായി മൂന്നു യുവാക്കൾ പിടിയിലായി.
കുണ്ടറ സ്വദേശികളായ നജ്മൽ , സെയ്താലി , അൽത്താഫ് എന്നിവരാണ് കസ്റ്റഡിയിലായത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പൊലീസിൻറെ വാഹന പരിശോധനയ്ക്കിടെയായിരുന്നു മാരക ലഹരി പിടികൂടിയത്.
ജില്ലയിൽ ഏറ്റവും വലിയ രാസ ലഹരി വേട്ടയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News