പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

വിചാരണ തുടങ്ങാനിരിക്കെ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി (72)ആണ് മരിച്ചത്. അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. പൊലീസ് കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ താന്‍ നിരപരാധി ആണ് എന്ന് എഴുതിയിരുന്നു. 2021-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി പ്രതിയായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News