ഡാം തുറക്കും; പന്നിയാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി ആനയിറങ്കല്‍ ഡാം നാളെ തുറക്കും.  പന്നിയാര്‍ പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .വ്യാഴാഴ്ച രാവിലെ11:30 മുതല്‍ ഡാമിന്റെ റിവര്‍ സ്ലുയിസ് ഗേറ്റ് തുറന്ന് ഘട്ടം ഘട്ടമായി 11.57 ക്യുമെക്‌സ് വെള്ളം തുറന്നുവിടാനാണ് തീരുമാനം.

സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംഭരണി നിറഞ്ഞുകവിയാറുണ്ട്. എന്നാല്‍ വൈദ്യുതി ഉല്‍പാദനത്തിനായി പൊന്മുടി ഡാമിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കാനാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News