ലോക മുത്തശ്ശിക്ക് വിട

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ  ദക്ഷിണാഫ്രിക്കൻ സ്വദേശിനി ജോഹന്ന മസിബുക്കോ അന്തരിച്ചു . 128 വയസ്സായിരുന്നു. 1894ലാണ് ജോഹന്ന ജനിച്ചത്. 1914ൽ ഒന്നാം ലോകമഹായുദ്ധവും 1939ൽ രണ്ടാം ലോകമഹായുദ്ധവും , സ്പാനിഷ് ഫ്ലൂ മുതൽ കൊറോണ പകർച്ചവ്യാധിക്കും ഒക്കെ സാക്ഷിയായ വ്യക്തിയാണ് ജോഹന്ന .

ഇരുവർക്കും 7 കുട്ടികളുണ്ട്. 50 ലധികം മരുമക്കളും കൊച്ചുമക്കളും പേരക്കുട്ടികളുമടങ്ങുന്നതാണ് ജോഹന്നയുടെ കുടുംബം .  ജോഹന്നയുടെ പേര് ഗിന്നസ് ബുക്കിൽ രജിസ്റ്റർ ചെയ്യണമെന്നും അതിലൂടെ അവർക്ക് ബഹുമതി ലഭിക്കുമെന്നും ജോഹന്നയുടെ ബന്ധുക്കൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News