ബിജെപി ആക്രമണങ്ങളില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കും, സീതാറാം യെച്ചൂരി

സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് പ്രതിനിധി സംഘം നാളെ ത്രിപുര സന്ദര്‍ശിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ബിജെപി ആക്രമണങ്ങളില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കും. ഗവര്‍ണറെ കാണാനും നേതാക്കള്‍ ശ്രമിക്കുമെന്നും യെച്ചൂരി അറിയിച്ചു. സിപിഐഎം എംപിമാരായ എളമരം കരീം, പി.ആര്‍ നടരാജന്‍, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, എ.എ റഹീം സിപിഐ എം.പി ബിനോയ് വിശ്വം, 2 കോണ്‍ഗ്രസ് എംപിമാര്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News