താമരശ്ശേരി ചുരത്തില്‍ ബുള്ളറ്റ് തെന്നിമറിഞ്ഞു, യുവതി മരിച്ചു

താമരശ്ശേരി ചുരത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നിമറിഞ്ഞാണ് ഇരുപതുകാരി മരിച്ചത്. ലാബ് ടെക്നീഷ്യയായ അരീക്കോട് കീഴുപറമ്പ് സ്വദേശി ത്രീഷ്മയാണ് മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News