വനിതാ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചനിലയില്‍

കോഴിക്കോട് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. സദ റഹ്‌മാ(24)നെ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. സദ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്ട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന്  പുലർച്ചെ നാല് മണിയോടെയായിരുന്നു ഡോക്ടർ വീണുമരിച്ചത്. അപ്പാർട്ട്മെന്റിൽ പിറന്നാളാഘോഷം നടന്നിരുന്നുവെന്നും ഇതിന് വേണ്ടിയാണ് ഡോക്ടർ ഇവിടെ എത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം.  വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News