കൈരളി ന്യൂസ് തിരുവനന്തപുരം റീജിയണൽ ചീഫ് പി.വി കുട്ടന് ഫെലോഷിപ്പ്

കൈരളി ന്യൂസ് തിരുവനന്തപുരം റീജിയണൽ ചീഫ് പി.വി കുട്ടന് ഫെലോഷിപ്പ്. കേരള മീഡിയ അക്കാദമിയുടെ സമഗ്ര ഗവേഷക ഫെലോഷിപ്പ് ആണ് പി.വി കുട്ടന് ലഭിച്ചത്. അഴിമതിയിൽ ദൃശ്യമാധ്യമങ്ങളുടെ ഇടപെടൽ എന്ന വിഷയമാണ് ഫെലോഷിപ്പിന് അർഹനാക്കിയത്. 75,000 രൂപയാണ് ഫെലോഷിപ്പ് തുക. മാർച്ച് 21-ന് നടക്കുന്ന പ്രതിഭാ സംഗമത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ ഫെലോഷിപ്പ് വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News