പോളിഷ് യുവതിയെ ബലാത്സംഗം ചെയ്തു, പ്രതികൾക്കായി തെരച്ചിൽ

മുംബൈയിൽ പോളിഷ് യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയ്ക്കായി അന്വേഷണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ മുംബൈ അംബോലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതിയായ മനീഷ് ഗാന്ധി 2016-നും 2022-നും ഇടയിൽ നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മുംബൈ പൊലീസ് പറഞ്ഞു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News