വീടിന് തീപിടിച്ച് 5 മരണം

ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. സതിഷ്(27), ഭാര്യ കാജള്‍(24), മക്കളായ സണ്ണി(ഏഴ്), സന്ദീപ്, മകള്‍ ഗുഡിയ(രണ്ട്) എന്നിവരാണ് മരിച്ചത്. കാണ്‍പൂരിലെ ഹരാമൗ ഗ്രാമത്തിലാണ് സംഭവം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here