ഓസ്‌കാര്‍ വന്ന വഴി

എം.ജി.എം. സ്റ്റുഡിയോ മേധാവി ലൂയി ബി മേയര്‍ തന്റെ അതിഥികളുമായി സംസാരിക്കുമ്പോള്‍ വളരെ യാദൃശ്ചികമായാണ് സിനിമാരംഗത്തെ ഉന്നമനത്തിനുവേണ്ടി ഒരു സംഘടന ഉണ്ടാക്കുവാന്‍ തീരുമാനിച്ചത്. ഒരാഴച്ചയ്ക്കുശേഷം വിവിധരംഗത്തുനിന്ന് 36 പേരെ ക്ഷണിതാക്കളായിവരുത്തി ലോസ് ആഞ്ജലിസിലെ അംബാസിഡര്‍ ഹോട്ടലില്‍വെച്ച് ഇതിനെക്കുറിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും ഡഗ്ലസ് ഫെയര്‍ബാങ്ക്‌സ് പ്രസിഡന്റായി 1927ല്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് എന്ന സംഘടനക്ക് രൂപക്ക് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News