കണ്ണൂര്‍ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തീപിടുത്തം

കണ്ണൂര്‍ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തീപിടുത്തം. പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. വാഹനങ്ങള്‍ക്ക് തീ കൊളുത്തിയതെന്നാണ് സംശയം. കാപ്പ കേസ് പ്രതി ചാണ്ടി ഷമീം തീ കൊളുത്തിയതെന്ന് സംശയവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here